Right 1ജിം സന്തോഷിനെ വെട്ടിക്കൊന്നത് വയനകം പദ്ധതി; കാറില്‍ മുഖംമൂടിയുമായെത്തി ക്രൂരത ചെയ്തത് ആലുവ അതുലും സംഘവും; കരുനാഗപ്പള്ളിയിലെ കൊലയ്ക്ക് പിന്നിലും ലഹരി മാഫിയാ സംഘം; നിര്‍ണ്ണായകമായത് കാര്‍ വാടകയ്ക്ക് കൊടുത്തവരെ കണ്ടെത്തിയത്; മുങ്ങിയ പ്രതികള്‍ക്കായി വ്യാപക അന്വേഷണം; അതൊരു ക്വട്ടേഷന്‍ കൊലമറുനാടൻ മലയാളി ബ്യൂറോ28 March 2025 9:14 AM IST
INVESTIGATIONപുലര്‍ച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്തു; വെള്ളകാറിലെത്തിയ അഞ്ചു പേര് വീട്ടിലേക്ക് ഇരച്ചു കയറി അമ്മയുടെ മുന്നിലെത്തി ജിം സന്തോഷിനെ വെട്ടി; സുഹൃത്തിനെ വിളിച്ച് ആക്രമ വിവരം പറഞ്ഞതും ജിം സന്തോഷ്; ആശുപത്രിയില്‍ എത്തും മുമ്പേ രക്തം വാര്‍ന്ന് മരണം; വവ്വാക്കാവില്‍ ആക്രമിച്ചതും സന്തോഷിന്റെ കൂട്ടുകാരനെ; കരുനാഗപ്പള്ളിയിലെ രണ്ട് ആക്രമത്തിന് പിന്നിലും ഒരേ സംഘംമറുനാടൻ മലയാളി ബ്യൂറോ27 March 2025 8:45 AM IST
INVESTIGATIONപുലര്‍ച്ചെ രണ്ടു മണിയോടെ സംഘം കാറില്‍ വീട്ടിന് മുന്നിലെത്തി; ജാ്യമത്തില് പുറത്തിറങ്ങി ജിമ്മന്‍ സന്തോഷിനെ വെട്ടിക്കൊന്നത് പഴയ പ്രതികാരമോ? കുരനാഗപ്പള്ളിയെ നടുക്കി അര്ദ്ധരാത്രിക്കൊല; ജിമ്മന്‍ സന്തോഷിനെ തീര്‍ത്തത് ഗുണ്ടാ കുടിപ്പകമറുനാടൻ മലയാളി ബ്യൂറോ27 March 2025 7:16 AM IST